❌ കേരളത്തിലെ ഏറ്റവും മികച്ച Ph.D ക്കാരി, ചിന്ത ജെറോം അല്ല ..... ആ അസുലഭ പ്രതിഭ ആരാണ് ? ❓

 

❌   കേരളത്തിലെ ഏറ്റവും മികച്ച Ph.D ക്കാരി, ചിന്ത ജെറോം അല്ല .....
 ആ അസുലഭ പ്രതിഭ ആരാണ് ? ❓
................................

👉 കേരളത്തിലെ ഭൂരിഭാഗം [ ● 99.999 % ]  Ph.D  പി എച്ച് ഡി കളും,
 യാതൊരു കാമ്പും ഇല്ലാത്ത, അസംബന്ധങ്ങളാണ് ....

👉 യാതൊരു കഴിവും ഇല്ലാത്ത ആളുകൾക്ക് ,
➖  " ● താൻ ഒരു കഴിവുള്ള ആളാണെന്ന്  വരുത്തി തീർത്ത് സമൂഹത്തെ പറ്റിക്കുവാൻ വേണ്ടിയുള്ള "
➖ ഒരു "കൺകെട്ട് വിദ്യ" മാത്രമാണ് കേരളത്തിലെ Ph.D കൾ ....
..................................

❌ "Dr." PO Nameer ന്റെ ലോക പ്രശസ്ത കണ്ടെത്
-തൽ 🗣️: കാഞ്ഞാണിയിൽ ഇറങ്ങിയത് നീലഗിരി കടുവ അല്ല എന്നും, ➖1. " ചിക്കൻ വേസ്റ്റ് തിന്ന്, ➖ 2. 🐅 കടുവയുടെ വലിപ്പം വെച്ച 😂 🤣 ; വെറും പട്ടി മാത്രം ആണെ" എന്നും ആണ്, PO Nameer എന്ന, അതുല്യ പ്രതിഭയുടെ കണ്ടെത്തൽ❗

ഈ കണ്ടെത്തൽ എഴുന്നള്ളിച്ച;
➖ " Dr. 🤣 " PO Nameer " ഡോക്ടർ 🤣" പി. ഓ നമീർ (Forestry College, Vellanikkara, Thrissur) തന്നെ ആണ്, കേരളത്തിലെ എനിക്ക് നേരിട്ടുള്ള അനുഭവത്തിലെ, 
     👍 ഏറ്റവും മികച്ച Ph.D ക്കാരൻ !!

● കാഞ്ഞാണിയിൽ 2016 ൽ, നീലഗിരി കടുവയെ 
➢ 1. രണ്ടാമത് കണ്ടെത്തിയപ്പോൾ ➢ 2. സ്ത്രീകൾ ഉൾപ്പെടെ ➢ 3. 15 + പേര് ➢ 4. 🐅 കടുവയുടെ വലുപ്പമുള്ള ➢ 5. "പുലി പോലത്തെ" ഒരു ജീവിയെ ➢ 6. കണ്ടു ഭയക്കുകയും➢ 7. 🐾 നഖം ഉള്ള ➢ 8. 🐾 12 cm വലിപ്പമുള്ള കാൽപ്പാടുകൾ കിട്ടുകയും ചെയ്തിരുന്നു . 

👉 ഇവിടെ മനസ്സിലാക്കേണ്ട കാര്യം [ 1. കടുവയ്ക്കോ പുലിക്കോ കാൽപ്പാടിൽ നഖം കാണുവാൻ സാധിക്കില്ല !     2. പുലിക്ക് Maximum 9 cm മാത്രമേ, കാൽപ്പാടി ൻറ്റെ വലിപ്പം വരികയുള്ളൂ. ]








 .................................

✖️ 2. നീലഗിരി കടുവ മാത്രമല്ല, PO NAMEER,  
➖ Kangaroo വർഗ്ഗത്തിൽ പെട്ട " 🦘 രക്ത അധിക, വെറും രോമം പോയ മരപ്പട്ടി ആണ് " എന്ന് ഈ വിഡ്ഢി പറഞ്ഞത് കൊണ്ട്, പാവറട്ടിയിൽ അതിനെ പിടിച്ചവർ, കൊന്നു തിന്നുക ആണ് ചെയ്തത് ! 😡

 ..................................
❌  യാതൊരുവിധ അന്തസ്സും ഇല്ലാത്ത ഒരുത്തൻ ....
 ....................................

⛔ PO NAMEER ന് ഇതേവരെ, Media ക്കു മുന്നിൽ Open Debate നുള്ള എൻറെ വെല്ലുവിളി സ്വീകരിക്കുവാൻ ധൈര്യപ്പെട്ടില്ല.

👉 2016 മുതൽ വളരെ അധികം പ്രാവശ്യം, ഞാൻ PO NAMEER നെ 
🐅 1. Neelagiri Kaduva പെറ്റിയും ;   
🦘 2. Raktha Athika പെറ്റിയും Debate ന് വെല്ലുവിളിച്ചിട്ട് , 8 വർഷം കഴിഞ്ഞു.

😁 🐃 കോവർ കഴുത കിടന്നിടത്ത് പൂട പോലുമില്ല !!!
........................................

👉 PO Nameer അല്പമെങ്കിലും അന്തസ്സ് ഉള്ള ഒരുത്തൻ ആയിരുന്നെങ്കിൽ ഞാൻ മീഡിയയ്ക്ക് മുന്നിൽ Open Debate ന് വെല്ലുവിളിച്ചപ്പോൾ, അത് സ്വീകരിക്കണം ആയിരുന്നു ....

✖️  എന്ന് മാത്രമല്ല  ➖  നേരിട്ടുള്ള സംവാദത്തിന് ഉള്ള വെല്ലുവിളി സ്വീകരിക്കാതെ, ഇയാൾ എനിക്കെതിരെ പിന്നിൽ നിന്ന്, നീലഗിരി കടുവയും രക്ത അധികയും ഇല്ല എന്ന്, പറഞ്ഞു പരത്തുക ആണ് ചെയ്യുന്നത് ....

👉 PO Nameer എത്രത്തോളം ഒരു ➖ " തറ " ആണേ എന്നുള്ളത്, ഇതിൽനിന്ന് മനസ്സിലാകും .....
.......................................

❌ ഒരു സാധാ പട്ടിയെയും, ➖ കടുവയുടെെ വലിപ്പമുള്ളള 🐅 നീലഗിരി കടുവയെയും തമ്മിൽ, ● ( 1. 👉 കാര്യങ്ങൾ വ്യക്തമായി തെളിവ് സഹിതം പറഞ്ഞു കൊടുത്തിട്ട് പോലും ) ; ➖ 2. തിരിച്ചറിയുവാൻ കഴിവില്ലാത്ത,
👉 3. ഒരു പമ്പര വിഡ്ഢി ആയ, 👉 4. ഫ്രോഡ് ആയ
👉 5. കുട്ടികളുടെ പ്രബന്ധങ്ങളിൽ സ്വന്തം പേര് വെച്ച്, ക്രെഡിറ്റ് തട്ടിയെടുക്കുന്ന PO Nameer എന്ന 
                       👉 ഗജ FRAUD നെ 
 ● 1. സർവീസിൽനിന്ന് പിരിച്ചുവിടുകയും
● 2. ഇയാളുടെ ഡോക്ടറേറ്റ് റദ്ദാക്കുകയും ചെയ്യണം ..
...................................

👉 ചില കുട്ടികളുടെ പ്രബന്ധങ്ങൾ, ഇയാളെ തട്ടിയെടുത്ത്, സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിട്ട്, കുട്ടികളെ ഭീഷണിപ്പെടുത്തി മിണ്ടാതെ ആക്കി എന്നുള്ള,
➢➢ ഗുരുതര ആരോപണം PO Nameer ൻറ്റെ മേലെ ഉണ്ട് ...
.....................................
.....................................







ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത് ...

Dijo Thomas 🗣️ :

1. " സമൂഹത്തിൽ ഒരാൾക്ക് ജീവിക്കുവാൻ ഉള്ള അവകാശം, കഴിവ് നോക്കി അല്ല .... "

Dijo Thomas 🗣️ :

2. 👉  " കഴിവില്ലാത്തത് കുറ്റമല്ല, അതിൻറെ പേരിൽ അവരെ അതൊരു കാരണവശാലും കളിയാക്കുവാനും പാടില്ല ...

.....എന്നാൽ .....
   👉  ഇല്ലാത്ത കഴിവ് ഉണ്ട് എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ➢ കടുത്ത അസൂയ കൊണ്ട്, ➢ തൻറെ സ്വന്തം കഴിവുകേടുകളെയും, പറ്റിയ അമളികളെയും മറച്ചുവെക്കുവാൻ,
➖ ഒരു പ്രധാനപ്പെട്ട ശാസ്ത്ര കണ്ടെത്തലിനെതിരെ തെറ്റായ പ്രചാരണം ഒളിച്ചും പാത്തും നടത്തുന്നത്,  വലിയ ഒരു ക്രിമിനൽ കുറ്റമാണ് .. "

➖ ഇതുപോലെ, കള്ളത്തരത്തിൽ കൂടി Ph.D കിട്ടിയ FRAUD കൾ പറയുന്നത്, ആളുകൾ വിശ്വസിക്കുകയും, ---- അത് സമൂഹത്തെ വലിയ വിപത്തിൽ എത്തിക്കുകയും ചെയ്യും ....
❌ 2. Dr. 🤣 Jafer Palode (Zoological Survey of India) 3. Dr 🤣 Sainuddin Pattazhi (Kerala University) 4. Sandeep Das തുടങ്ങിയ "Researchers" നെ ഇതേ തൊഴുത്തിൽ തന്നെ ആണ്, എന്നും കെട്ടുന്നത് ! എല്ലാത്തിനും ഒരേ Standard തന്നെ ആണ് !

👉 ചിന്ത ജെറോം ഒരു ഒറ്റപ്പെട്ട സംഭവമേ അല്ല .. ഇതാണ് ഇന്ന് കേരളത്തിലെ Researchers ൻറ്റെ യഥാർത്ഥ അവസ്ഥ ...






.

Comments

Popular posts from this blog

◾ കേരളത്തിൽ നടന്ന വൻ ആന വേട്ടയെ പറ്റി; ഡിജോ തോമസ് രഹസ്യ അന്വേഷണങ്ങൾ നടത്തി, പുറത്തു കൊണ്ടുവന്ന വിവരങ്ങൾ ... തെളിവോടുകൂടി ...

🛑 കാട്ടാനകളെ സംബന്ധിച്ചുള്ള ഡിജോ തോമസിന്റെ പ്രധാന കണ്ടെത്തലുകൾ. 🟩 കാട്ടാനകൾക്ക് ടെലിപതിക് കഴിവുണ്ട് !

👉 എനിക്ക് സ്ഥിരമായി വിഷം നൽകുകയും പലവിധ ആക്രമണങ്ങൾ 2009 മുതൽ നടത്തുകയും ചെയ്യുന്നുണ്ട് എങ്കിലും, ➖ ഞാൻ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല ❓