◾ കേരളത്തിൽ നടന്ന വൻ ആന വേട്ടയെ പറ്റി; ഡിജോ തോമസ് രഹസ്യ അന്വേഷണങ്ങൾ നടത്തി, പുറത്തു കൊണ്ടുവന്ന വിവരങ്ങൾ ... തെളിവോടുകൂടി ...
◾ കാട്ടാനകൾ എന്തുകൊണ്ടാണ് അടുത്തകാലത്തായി കേരളത്തിൽ ആളുകളെ കൂടുതൽ കൊല്ലുന്നത് എന്ന് ഉള്ള തിന്റെ സുപ്രധാന വിവരങ്ങൾ ഞാനിപ്പോൾ പുറത്തുവിടുകയാണ്
◾ രാഷ്ട്രീയക്കാരും ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരും വരെ ഉൾപ്പെട്ടിട്ടുള്ള ആനവേട്ടകൾ കാട്ടിൽ നടക്കുന്നതിന്റെ വിരോധം ഉള്ളിൽ വച്ചാണ്, കാട്ടാനകൾ ഇപ്പോൾ കൂടുതൽ ആളുകളെ കേരളത്തിൽ കൊല്ലുന്നത്.
◾ കേരളത്തിൽ നടന്ന വൻ ആന വേട്ടയെ പറ്റി; ഡിജോ തോമസ്
രഹസ്യ അന്വേഷണങ്ങൾ നടത്തി, പുറത്തു കൊണ്ടുവന്ന വിവരങ്ങൾ ...
തെളിവോടുകൂടി ...
........................................................................
❌ കേരളത്തിൽ 2013-15 കാലഘട്ടത്തിൽ നടന്ന ആന വേട്ട നടത്തിയത്,
Chief Wildlife Warden G. Hari Kumar IFS ,
⛔ then Chief Minister Ommen Chandy,
👉 Forest Minister Thiruvanchoor Radhakrishnan (ഇതുവരെ പിടിക്കപ്പെടാത്തവർ);
വനംവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർ,
➖ പിടികൂടപ്പെട്ട പ്രതികൾ, എന്നിവർ ഉൾപ്പെട്ട ഒരു സംഘമാണ്.
👉 Harikumar ആണ് ആനവേട്ട നടത്തിയാൽ ഉള്ള ഗുണങ്ങൾ, തിരുവഞ്ചൂരിനെയും ചാണ്ടിയെയും പറഞ്ഞ് മനസ്സിലാക്കിയത്.
👉 കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകർ എന്ന് പറഞ്ഞുനടക്കുന്ന വർക്ക് പോലും, കാടിന്റെ കാര്യങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ട് ,
👉 തെളിവില്ലാതെ,
അഴിമതി ആരോപണം നേരിടാതെ ,
പിടിക്കപ്പെടാതെ ,
വളരെയധികം പണം, എളുപ്പത്തിൽ ഉണ്ടാക്കാം , ആരും അറിയുകയില്ല , എന്നുള്ളതായിരുന്നു
⛔ ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂരിനെയും ഇതിലേക്ക് ആകർഷിച്ചത്.
ആനവേട്ട യിൽ നിന്ന് കിട്ടിയ പണം, ഇവർ മൂന്നുപേരും വീതിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
⛔ 60 + ഓളം ആനകളെ വേട്ടയാടി, 2013 - 2015 വർഷങ്ങളിൽ ഏറ്റവും കുറഞ്ഞത് 600 കോടി രൂപയിലേറെ, കേരളത്തിലെ കണ്ണികൾക്ക് മാത്രം, വിഹിതമായി കിട്ടി എന്നാണ് ഞാൻ കണക്കാക്കുന്നത്.
👉 അടിയന്തരമായി സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ഏറ്റവും വിശ്വസ്തരായ Officers അടങ്ങിയ ടാസ്ക് ഫോഴ്സ് രൂപവൽക്കരിച്ച്, ഈ ഉന്നത രാഷ്ട്രീയക്കാർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ഉള്ള പങ്ക് അന്വേഷിക്കണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ്.
.......................................
👉 ആനവേട്ടയെ കുറിച്ചുള്ള ഗൂഢാലോചനയിൽ അന്നത്തെ ⛔ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ; ജി. ഹരികുമാറിന്റെ ഒപ്പം പങ്കാളികൾ ആയിരുന്നത് തെളിവുകൾ വളരെ അധികം ഉണ്ട്.
🟣 തെളിവുകൾ.
1. ❌ ആനവേട്ട നടത്തുവാൻ വേണ്ടി G Harikumar IFSനെ 👉 വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വൻ ഗൂഢാലോചന നടത്തി, 1. അനധികൃതമായി 6 ഓഫീസേഴ്സിന് മുകളിൽ കൂടി CWW ആക്കിയത്.
2. 👉 പിന്നീട് ജി. ഹരി കുമാറിന് എതിരെ, ആനവേട്ട സംബന്ധമായി, കാശു വാങ്ങിച്ചു എന്നുള്ള , ആരോപണങ്ങൾ ഉയർന്നപ്പോഴും ചാണ്ടിയും തിരുവഞ്ചൂരും സംരക്ഷിച്ചു.
3. 👉 CBI അന്വേഷണം നടത്താമെന്നു ഉമ്മൻ ചാണ്ടി പലവട്ടം ഉറപ്പ് നൽകിയിരുന്നു എങ്കിലും, 👉 👉യഥാർത്ഥത്തിൽ സിബിഐ അന്വേഷണത്തിന് വിടാതെ , ആനവേട്ട കേസ് അട്ടിമറിച്ചത് ചാണ്ടിയും തിരുവഞ്ചൂരും ആണ്.
4. തങ്ങൾക്ക് അതുപോലെ വൻ പ്രയോജനം ഇല്ലെങ്കിൽ; അതുവരെ കേട്ട് കേൾവി ഇല്ലാത്ത രീതിയിൽ, ജി ഹരികുമാറിനെ നിയമവിരുദ്ധ ആയി , ഉദ്യോഗക്കയറ്റം നൽകി, 6 പേർക്ക് മുകളിലൂടെ Head of Forest Force ആക്കുക ഇല്ല എന്ന് ഉറപ്പാണ്.
5. 2015 ല്‍ ആനവേട്ടയിൽ നേരിട്ട് ഉൾപ്പെട്ട കെ ഡി കുഞ്ഞുമോന്‍ 2 Range Office കളിൽ ചെന്ന്, താൻ ആന വേട്ടയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിവ് സഹിതം പറഞ്ഞിട്ടും വനം വകുപ്പുകാർ കേസെടുക്കുവാൻ തയ്യാറായില്ല.
6. കാട്ടിൽ ആന വേട്ട നടന്നാൽ വനംവകുപ്പുകാർക്ക് വളരെ എളുപ്പന്ന് കണ്ടുപിടിക്കുവാൻ പറ്റും. ആന ചീഞ്ഞതിന്റെ ദുർഗന്ധം അഞ്ചും പത്തും കിലോമീറ്റർ വരെ കാറ്റത്ത് വരും. ആദിവാസികളും റിപ്പോർട്ട് ചെയ്യും. വനംവകുപ്പ് അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്.
7. 👉 എന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കാഞ്ഞത്, അവർക്കും കൂടെ പങ്കുള്ളതിന്റെ വ്യക്തമായ തെളിവാണ്.
8. അതുമാത്രമല്ല, മലയാറ്റൂരും വയനാടും പല ജില്ലകളിലായി അനേകം റെയിഞ്ച് ഓഫീസുകളുടെ കീഴിലാണ് നടന്നത്.
👉 ഈ ഒറ്റ സ്ഥലത്ത് പോലും ഉദ്യോഗസ്ഥർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റത്തില്ല.
⛔ 9. ഇത് വ്യക്തമായി കാണിക്കുന്നത്, അനേകം ജില്ലകളിൽ ഉള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മേലെ സ്വാധീനമുള്ള ഒരു ഉദ്യോഗസ്ഥൻ, ആന വേട്ടയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്.
10. ആന വേട്ടയിൽ ഉൾപ്പെട്ടിട്ടുള്ള 1. Forest ഉദ്യോഗസ്ഥരിൽ ഒരാൾക്കെതിരെ പോലുമോ, 2. ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ള വൻ രാഷ്ട്രീയക്കാർക്ക് എതിരെയോ, കേസോ, അന്വേഷണമോ പോലും നടത്താത്തത്, കേസ് അട്ടിമറിച്ചു എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്.
11. ഹരികുമാറിന്റെ Gang ൽ പെട്ട സുരേന്ദ്രകുമാർ IFS ആണ് ആനവട്ട അന്വേഷിച്ചത്. കേസ് അട്ടിമറിച്ചത് പിന്നെ എന്ത് അത്ഭുതം ❓
........................................................................
❌ പിന്നീട് 2017 ൽ കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും , ആനവേട്ട നടത്തിയ ഇതേ ജി. ഹരികുമാറിന്റെ കയ്യിൽ നിന്ന് വൻ തുക വാങ്ങി,
👉 1. Head of Forest Force ( വനം വകുപ്പിലെ ഏറ്റവും തലപ്പത്തുള്ള ഉദ്യോഗസ്ഥനായി ) ആയി പ്രൊമോട്ട് ചെയ്യുവാനും
2. അയാളുടെ യുടെ കാലാവധി 1 വർഷം കൂടി നീട്ടി കൊടുക്കുവാനും ഇവർ തീരുമാനിച്ചിരുന്നു.
👉 🗣️ ഞാൻ നേരിട്ട് തൃശ്ശൂരിൽനിന്ന്, കാനം രാജേന്ദ്രനെ വിളിച്ച്, 1. ആന വേട്ടയിൽ ഉൾപ്പെട്ടിട്ടുള്ള, 2. അന്നേരം Vigilance അന്വേഷണം നേരിടുന്ന, ഹരികുമാറിനെ പ്രമോട്ട് ചെയ്യരുത് എന്ന് ആവശ്യപ്പെട്ടു.
👉 അന്നേരം ജി . ഹരികുമാറിനെ പ്രൊമോട്ട് ചെയ്യണമെന്നാണ് പാർട്ടി തീരുമാനം എന്നും, അതുകൊണ്ട്, ആനവേട്ടയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി പ്രമോട്ട് ചെയ്യുമെന്നും കാനം എന്നോട് പറഞ്ഞു.
👉 ഹരികുമാറിൽ നിന്ന് ആന വേട്ടയുടെ വീതം കൈപ്പറ്റിയ കാനവും പിണറായിയും അയാളെ പ്രമോട്ട് ചെയ്യും എന്ന് എനിക്ക് ഉറപ്പായപ്പോൾ, ഞാൻ മംഗളം, മാതൃഭൂമി (വെങ്കിടാചലം വഴി) പത്രങ്ങൾ വഴി ഈ കാര്യം പുറത്തുവിട്ടു.
👉 എന്നാൽ ഞാൻ പത്രവാർത്തകൾ കൊടുത്തപ്പോൾ , ഇത് ഒരു വിവാദമാകും എന്ന് മനസ്സിലാക്കി പിണറായി വിജയനും കാനം രാജേന്ദ്രനും ഹരികുമാറിനെ പ്രമോട്ട് ചെയ്യുന്നത് റദ്ദാക്കേണ്ടി വന്നു.
👉 പിന്നീട് CBI അന്വേഷണം അട്ടിമറിക്കുവാൻ ഹരികുമാർ
✖️ കേരളത്തിലെ BJP - RSS നേതാക്കൾക്ക്, വൻ തുക കൈക്കൂലി കൊടുത്തു എന്ന്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഉള്ളവർ എന്നോട് പറഞ്ഞിട്ടുണ്ട്.
⛔ ഇവരെ ഒക്കെ വിലക്കു വാങ്ങുവാൻ ഉള്ള, വൻ തുക, ആന വേട്ടയിൽ നിന്ന് അല്ലെങ്കിൽ പിന്നെ ജി ഹരികുമാറിനെ എങ്ങനെ കിട്ടി❓❓
.....................................................................
❌ അന്നുമുതൽ മുതൽ ⛔ പിണറായി വിജയനും കാനം രാജേന്ദ്രനും പലരീതിയിൽ എന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.
👉 കേരളത്തിൽ എനിക്കെതിരെ 2 കള്ളക്കേസുകൾ എടുത്തു.
👉 ആന്ധ്രയിൽ കാക്കിനടയിൽ ഒരു പ്രാവശ്യവും, തമിഴ്നാട്ടിൽ മൂന്നുപ്രാവശ്യവും എന്നെ വധിക്കുവാൻ അവർ ശ്രമിച്ചു.
👉 സ്ഥിരമായി ഭക്ഷണത്തിൽ കൂടെ എനിക്ക് Slow Poison നൽകി വധിക്കുവാൻ ശ്രമിച്ചുകൊണ്ടാണ് ഇരിക്കുന്നത്.
വിശദ വിവരങ്ങൾ ഈ പോസ്റ്റിൽ വായിക്കാം :
⛔ https://m.facebook.com/story.php?story_fbid=263114558200898&id=100035070674792
..........................................................................................
..................
⛔ ഈ Article ൻറെ ബാക്കി ഭാഗം കമൻറ് സെക്ഷൻ ലോ എൻറെ ബ്ലോഗുകളിലെ വായിക്കുക ...
Dijo Thomas
▪️Scientist
▪️ Conservation Biologist
🟨 http://DijoThomas.in [ മലയാളം Website ]
▪️Blogs
📜 DijoThomasOfficial.blogspot.com
📜 DijoThomas.Wordpress.com
........................................................................
........................................................................
✖️ 2015 ല്‍ വടാട്ടുപാറ ചക്കിമേട് സ്വദേശി കെ ഡി കുഞ്ഞുമോന്‍ കരിമ്പാനി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറോട് പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു.
👉 രണ്ട് Range Office ൽ ഇയാൾ ചെന്ന് ഇക്കാര്യങ്ങൾ പറഞ്ഞു എങ്കിലും, കേസെടുക്കാതെ ഇയാളെ കളിയാക്കി അവർ പറഞ്ഞുവിട്ടു എന്നുള്ള കാര്യം കൂടി , ഇതിനോട് ചേർത്ത് വായിക്കണം.
👉 പിന്നീട് മാധ്യമങ്ങൾ അവൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് , Forest Department കേസെടുക്കുവാൻ തയ്യാറായത്.
👉 സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആനവേട്ട ആയിരുന്നു അത്.
🔳 വനംവകുപ്പ് ആദ്യമേ 180 ഓളം ആനകൾ കൊല്ലപ്പെട്ടു എന്ന് സമ്മതിച്ചു എങ്കിലും , പിന്നീട് അത് നൂറോളം ആക്കി കുറയ്ക്കുകയും,
👉 ഏറ്റവും ഒടുവിൽ 39 ആനകൾ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വരുത്തി തീർക്കുകയും ചെയ്തു.
..........................................................................................
❌ നിയമവിരുദ്ധ ആയി , സീനിയർ ആയിട്ടുള്ള 6 ഉദ്യോഗസ്ഥരുടെ മുകളിൽ കൂടിയാണ് ആണ് , 👉 ഉമ്മൻചാണ്ടി യും തിരുവഞ്ചൂർ രാധാകൃഷ്ണന നും ഹരികുമാറിന് പ്രൊമോഷൻ നൽകിയത്.
⛔ ആനവേട്ട നടത്തുവാൻ അല്ലെങ്കിൽ പിന്നെ, എന്തിന് ആണ്
👉 ഇത്ര അധികം പരിശ്രമം നടത്തി, മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് വിളിച്ചുവരുത്തി, ആറ് സീനിയർ മേലുദ്യോഗസ്ഥർക്ക് മുകളിലൂടെ ജി. ഹരികുമാറിനെ 👉 ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും Head of Forest Force ആയി പ്രമോട്ട് ചെയ്യണം ❓❓
👉 അത്രയധികം കാശ് ഈ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടാക്കാമെന്ന് എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ, ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും, 👉 ഈ ഉദ്യോഗസ്ഥനെ , ഇത്ര അധികം വഴിവിട്ട് സഹായിക്കുവാൻ കാരണം ❓❓
[ അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവർക്ക് ഈ ഉദ്യോഗസ്ഥനോട് ഇത്ര അധികം സ്നേഹം ❓❓] .
..........................................................................................
........ Oooo
❌ ഈ കള്ള പരിസ്ഥിതി പ്രവർത്തകർ ഒന്നുകിൽ സത്യസന്ധർ ആകുക ,
👉 അല്ലെങ്കിൽ പരിസ്ഥിതി പ്രവർത്തനം നിർത്തുക.
❌ പ്രധാനമായും പ്രശസ്തിക്കു വേണ്ടി പരിസ്ഥിതി പ്രവർത്തനം നടത്തുന്ന
➖ സി ആർ നീലകണ്ഠനും CR Neelakandan ,
➖ ആദ്യമേ ആത്മാർത്ഥമായി പരിസ്ഥിതി പ്രവർത്തനം നടത്തുകയും, എന്നാൽ ഇന്ന് അതിൽ കള്ളത്തരം കാണിക്കുകയും, ചെയ്യുന്ന ജോൺ പെരുവന്താനവും John Peruvanthanam , ➖ കുസുമം ടീച്ചറും Kusumam Joseph ഉം
⛔ 👉 ഈ മാഫിയകൾ MAFIAS എന്നെക്കുറിച്ച് പറഞ്ഞു പരത്തുന്ന, 👉 കള്ളക്കഥകളാണ് വിശ്വസിക്കുന്നത് .
⛔ 👉 അല്ലാതെ ഈ മാഫിയകളെ എതിർക്കുന്ന ഞാൻ പറയുന്നതല്ല വിശ്വസിക്കുന്നത്.
👉 എന്തൊരു ബുദ്ധി ❗❗എന്തൊരു സത്യസന്ധത ❗❗
👉 ❌ വർഷങ്ങളായി ഇവരോട് നീലഗിരി കടുവയുടെ കാര്യവും, ആനവേട്ട യുടെ കാര്യവും, ഞാൻ പറയുന്നുണ്ടെങ്കിലും ➖ ഇക്കാര്യങ്ങളിലൊന്നും, അല്പം പോലും എന്നെ സപ്പോർട്ട് ചെയ്യാൻ , ഈ മൂന്ന് പേരും തയ്യാറായിട്ടില്ല.
❌ 👉 ഇവരെപ്പോലെ ഉള്ള , സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി, പ്രവർത്തിക്കുന്ന , പരിസ്ഥിതി പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന , 👉 ഇവർ പരിസ്ഥിതി പ്രവർത്തനം നിർത്തുന്നതാണ് ആണ്, എന്തുകൊണ്ടും, പരിസ്ഥിതിക്ക് നല്ലത്.
..........................................................................................
👉 തങ്ങളിലേക്ക് നയിക്കാവുന്ന ,
👉 ആനവേട്ടയിലെ പ്രധാന രണ്ട് കണ്ണികളെ കൊലപ്പെടുത്താൻ ,
👉 ഉമ്മൻ ചാണ്ടിയും , തിരുവഞ്ചൂർ രാധാകൃഷ്ണനും , ജി ഹരികുമാറും , ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ,
⛔ ഗൂഢാലോചന നടത്തുകയും ;
👉 കസ്റ്റഡിയിലിരിക്കെ , അന്നത്തെ തിരുവനന്തപുരം DFO ആയ Uma IFS ഉം, അവരുടെ ഭർത്താവും, [ IFS കാരനും മറ്റ് അഴിമതി കേസുകളിൽ, അന്നേരം Suspension ആയിരുന്ന ഭർത്താവും ]
ഉൾപ്പെടെയുള്ള Forest Officers ചേർന്ന്,
👉 ഈ കേസിലെ ഉന്നതരുമായി ആയി ബന്ധം ഉള്ള, പ്രധാന കണ്ണികളായ , രണ്ട് പ്രതികളെ,
⛔ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
👉 ഇവർക്കെതിരെ ഇപ്പോഴും കസ്റ്റഡി മർദ്ദനത്തിനും കൊലപാതക ശ്രമത്തിനും, കേസ് ഉണ്ടെങ്കിലും, ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആണ് ആണ് ഇവർക്ക് പിന്നിൽ ഉള്ളത് എന്നുള്ളതുകൊണ്ട്, കേസ് എങ്ങുമെത്തിയിട്ടില്ല .
ഇവർ രണ്ടു പേരും തമിഴ്നാട് Forest Department ലേക്ക് കടന്നുകളഞ്ഞു എന്നാണ് എനിക്ക് കിട്ടിയ വിവരം.
..........................................................................................
......oooo
🔳 മലയാറ്റൂര്‍, മൂന്നാര്‍, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധികളിലായി വന്‍ തോതിലുള്ള ആനവേട്ടയായിരുന്നു സംഘം നടത്തിയിരുന്നത്.
മലയാറ്റൂര്‍ മേഖലയില്‍ നിന്നു മാത്രം ഈ സംഘം ഇരുപതോളം ആനകളെ കൊന്നു തള്ളിയിട്ടുണ്ട്. അതിരപ്പിള്ളി റേഞ്ചിനു സമീപത്തു നിന്നും 11 ആനകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
👉 എന്നാല് ആനവേട്ടയിലെ പ്രതികളിലൊരാൾ ആയിരുന്ന, വെടിവെയ്പ്പു കാരൻ കുട്ടമ്പുഴ ഐക്കരമറ്റം വാസുവിനെ ഗോവയിൽ ഇട്ടു കൊലപ്പെടുത്തി,
ആത്മഹത്യ ആക്കി മാറ്റി.
👉 415 കിലോ ആനക്കൊമ്പുകളും ശില്‍പ്പങ്ങളുമാണ് മുഖ്യപ്രതികളിലൊരാളായ ഉമേഷിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നും 60 കിലോ ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു.
..........ooooo
മലയാളം ന്യൂസ് പേപ്പർ റിപ്പോർട്ട് :
1. https://azhimukham.com/archive/kerala-edamalayar-elephant-hunting-case-main-accused-and/cid3358509.htm
English Reports.
1. https://www.google.com/amp/s/www.indiatoday.in/amp/magazine/msn-it/story/20161024-kerala-poaching-elephants-elephant-poaching-829725-2016-10-13
2. https://thefederal.com/news/kerala-tragedy-why-india-needs-to-tackle-the-elephant-in-the-room/
3. https://www.theguardian.com/environment/india-untamed/2015/aug/05/poachers-stalk-elephants-kerala-after-gap-of-20-years
........ooooo
This Article ➖ Facebook link . DT Malayalam
07 Sep 2021 .
◾ https://www.facebook.com/100071319591117/posts/pfbid02kyzcLifHQq2SZ54rLGvbsKgmYaN4zpdV9cEiXDDPML224QNXzimhBVfqFgUbxRZzl/?app=fbl
.
Comments
Post a Comment