◾ കേരളത്തിൽ നടന്ന വൻ ആന വേട്ടയെ പറ്റി; ഡിജോ തോമസ് രഹസ്യ അന്വേഷണങ്ങൾ നടത്തി, പുറത്തു കൊണ്ടുവന്ന വിവരങ്ങൾ ... തെളിവോടുകൂടി ...
◾ കാട്ടാനകൾ എന്തുകൊണ്ടാണ് അടുത്തകാലത്തായി കേരളത്തിൽ ആളുകളെ കൂടുതൽ കൊല്ലുന്നത് എന്ന് ഉള്ള തിന്റെ സുപ്രധാന വിവരങ്ങൾ ഞാനിപ്പോൾ പുറത്തുവിടുകയാണ് ◾ രാഷ്ട്രീയക്കാരും ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരും വരെ ഉൾപ്പെട്ടിട്ടുള്ള ആനവേട്ടകൾ കാട്ടിൽ നടക്കുന്നതിന്റെ വിരോധം ഉള്ളിൽ വച്ചാണ്, കാട്ടാനകൾ ഇപ്പോൾ കൂടുതൽ ആളുകളെ കേരളത്തിൽ കൊല്ലുന്നത്. ◾ കേരളത്തിൽ നടന്ന വൻ ആന വേട്ടയെ പറ്റി; ഡിജോ തോമസ് രഹസ്യ അന്വേഷണങ്ങൾ നടത്തി, പുറത്തു കൊണ്ടുവന്ന വിവരങ്ങൾ ... തെളിവോടുകൂടി ... ........................................................................ ❌ കേരളത്തിൽ 2013-15 കാലഘട്ടത്തിൽ നടന്ന ആന വേട്ട നടത്തിയത്, Chief Wildlife Warden G. Hari Kumar IFS , ⛔ then Chief Minister Ommen Chandy, 👉 Forest Minister Thiruvanchoor Radhakrishnan (ഇതുവരെ പിടിക്കപ്പെടാത്തവർ); വനംവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർ, ➖ പിടികൂടപ്പെട്ട പ്രതികൾ, എന്നിവർ ഉൾപ്പെട്ട ഒരു സംഘമാണ്. 👉 Harikumar ആണ് ആനവേട്ട നടത്തിയാൽ ഉള്ള ഗുണങ്ങൾ, തിരുവഞ്ചൂരിനെയും ചാണ്ടിയെയും പറഞ്ഞ് മനസ്സിലാക്കിയത്. 👉 കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകർ എന്ന് പറഞ്ഞുനടക്കുന്ന വർക്