🟦 🐅 നീലഗിരി കടുവയെ ശാസ്ത്രീയമായി തെളിയിച്ച F3B-NSPM Method ൻറ്റെ Scientific Logic ❗
🟦 🐅 നീലഗിരി കടുവയെ ശാസ്ത്രീയമായി തെളിയിച്ച F3B-NSPM Method ൻറ്റെ Scientific Logic ❗ നീലഗിരി കടുവയെ ശാസ്ത്രീയമായി തെളിയിച്ചത് എങ്ങനെ എന്നും, ആ Method നേ പറ്റിയും, ഞാൻ ഇവിടെ പോസ്റ്റ് ചെയ്യാം എന്ന്, നേരത്തെ പറഞ്ഞിരുന്നു. 👉 1. 2014 കണ്ടെത്തുമ്പോൾ, നീലഗിരി കടുവ യുടെ കുട്ടിയെ കിട്ടിയെങ്കിലും, പൂർണ്ണവളർച്ചയെത്തിയ നീലഗിരി കടുവയുടെ ഫോട്ടോ നമുക്ക് ലഭിച്ചിരുന്നില്ല . 2. കുട്ടിയുടെ പടം വെച്ച്, നീലഗിരി കടുവയെ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കുന്നതല്ല. 3. ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് മനപ്പൂർവ്വം പൂഴ്ത്തി വെക്കുകയും ചെയ്തു. ❌ ഇന്നത്തെ നിലയിൽ ലോകത്ത് DNA ടെസ്റ്റ് ൽ കൂടിയല്ലാതെ, ഒരു പുതിയ ജന്തു വർഗ്ഗത്തെ യാതൊരു കാരണവശാലും തെളിയിക്കുവാൻ സാധിക്കില്ല . 👉 അങ്ങനെ നോക്കുമ്പോൾ നീലഗിരി കടുവ, ➖ ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ , പോകുമായിരുന്നു. ശാസ്ത്രീയമായി തെളിയിക്കാതെ നീലഗിരി കടുവ ഉണ്ട് എന്ന് ലോകം അംഗീകരിക്കുവാൻ, പ്രയാസം ആയിരുന്നേനെ. അപ്പോൾ അതിനെ സംരക്ഷിക്കുവാൻ വളരെ ബുദ്ധിമുട്ട് നേരിടും . ⛔ 1. നീലഗിരി കടുവയുടെ സംരക്ഷണത്തിന് വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒ